Surprise Me!

Mumbai ODI: India set Australia modest target of 256 | Oneindia Malayalam

2020-01-14 74 Dailymotion

Mumbai ODI: India set Australia modest target of 256<br />വാംഖഡേയില്‍ ടീം ഇന്ത്യയുടെ തന്ത്രങ്ങളെല്ലാം പാളി. 50 ഓവര്‍ മുഴുവന്‍ കളിക്കാന്‍ ടീം ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 49 ഓവര്‍ കൊണ്ട് ആതിഥേയരെ ഓസ്‌ട്രേലിയ കൂടാരം കയറ്റി. സന്ദര്‍ശകര്‍ക്ക് വിജയലക്ഷ്യം 256 റണ്‍സ്. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാനും കെഎല്‍ രാഹുലും മാത്രമാണ് തിളങ്ങിയത്. ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ പതനവും ആരംഭിച്ചു. വിരാട് കോലിയും ശ്രേയസ് അയ്യറും തുടരെ പുറത്തായത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.<br />

Buy Now on CodeCanyon